Tuesday, August 22, 2006

 

പി.ഗോവിന്ദപ്പിള്ളയുടെ ഒരു കാര്യം..








         
വായില്‍ വരുന്നത്‌ കോതയ്ക്‌ പാട്ട്‌




www.keralapolice.blogspot.com




www.pgovindanpillai.blogspot.com







 







പി.ഗോവിന്ദപ്പിള്ളയുടെ ഒരു കാര്യം..

എന്താ കേരളത്തിലെ ജനങ്ങല്‍ക്ക്‌ നാസിസവും, സിയോണിസവും ,കമ്യൂണിസവും ഇവ
മനസ്സിലാക്കുവാന്‍ കഴിവില്ലേ? കഷ്ടം! ഈ ഗോവിന്ദന്‍ പ്പിള്ളിയുടെ വായകൊണ്ട്‌
പായസം വെയ്കുന്നത്‌ കണ്ടാല്‍ തോന്നും നമ്മളും കമ്യൂണിസ്റ്റ്ക്കാരെ പോലെ
പമ്പരവിഢികളാണന്ന്.

ജൂതന്മാരെ ഉന്മൂലനം ചെയുക എന്നതാണാലോ ഹമാസിന്റെയും നജാദിന്റെയും (ഇറാന്‍
പ്രെസിടെന്റ്‌) നമ്മുടെ കേരളത്തിലെ കമ്യൂണിസ്റ്റ്‌ ക്കാരുടെയും ആഗ്രഹം.ലോകം
മുഴുവനും കമ്യൂണിസത്തിന്റെ അടിത്തറയിളക്കിയത്തിന്റെ പക തീര്‍ക്കുവാന്‍
കമ്യൂണിസ്റ്റ്ക്കര്‍ എന്നും ജൂതന്മരെ ഒളിഞ്ഞാക്രമിച്ച ചരിത്രമാണുള്ളത്‌ (നേരിട്ടാക്രമിച്ചാല്‍
വിവരമറിയും)വീണ്ടുമൊരു "ഡയാസ്‌ പോറാ" നടുത്തുവാന്‍
കച്ചകെട്ടിയിറങ്ങിയിരിക്കുകയണ്‌ ഈ കമ്യൂണിസ്റ്റകാര്‍ (എട്ടാം പതിറ്റാണ്ടിലെ
റോമന്‍ ആക്രമണത്തെ തുടര്‍ന്ന് യഹൂദര്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലേയ്കും
ചിതറിയപോയ കഥ, ഈ പ്രകിയക്ക്‌ പറയുന്ന പേരാണ്‌ ഡയാസ്‌ പോറാ) എന്നും
പീഡനമനുഭവിക്കന്‍ വിധിക്കപെട്ടവരാണ്‌ യഹൂദര്‍. യൂറോപ്പിലെ ജനങ്ങളുടെ പീഡനം
സഹിക്കുവാന്‍ പറ്റാതായപ്പോള്‍, തിയോഡാര്‍ ഹെര്‍സലിന്റെ ഒരു ആഗ്രഹമയിരുന്നു
ഒരു ജൂതരാഷ്ട്രം, ആ ചിരകാലസ്വപ്നം പൂവണിഞ്ഞപ്പോള്‍,അവരെ എന്നും
പീഡിപ്പിക്കുവാന്‍ ശ്രമിക്കുന്ന യൂറോപ്പും അറബികളും കുടാതെ വത്തിക്കാന്റെ
ഭീഷണിയും പോരാതെ ഇതാ നമ്മുടെ ഗോവിന്ദപ്പിള്ളയുടെ സിയോണിസം എന്ന പേരുപറഞ്ഞു
കൈരളിയിലും,ദേശാഭിമാനിയിലും അവരെ ക്രൂരന്മാരയി ചിത്രീക്കരിക്കുന്നു എന്തു
കഷ്ടം .പണത്തിന്റെയും വോട്ടുബങ്കിന്റെയും ആദര്‍ശമാണ്‌ ഇവിടെ കാണുവാന്‍
കഴിയുന്നത്‌. അല്ലയോ കമ്യൂണിസ്റ്റ്ക്കാര നിങ്ങളും മനുഷ്യരോ? ആതോ മൃഗമോ?

പാലസ്തീനിന്റെ നേതവായ യാസര്‍ ആറാഫതിന്റെ പേരില്‍ ഒരു വീടുണ്ട്‌ നമ്മുടെ
നാട്ടില്‍ അവിടെ താമസിക്കുന്നത്‌ നമ്മുടെ പ്രിയങ്കരനായ ഒരു നേതാവാണ്‌.. ഈ
നേതാവും ആറാഫത്തിനെ പോലെതന്നെ,പാവപെട്ട ജനങ്ങളെ പറ്റിച്ചു കോടികള്‍
സമ്പാദിക്കുനവരാണ്‌, പാലസ്തിനിനെ അരനൂറ്റണ്ടോള്ളം നയിച്ച നേതവാണ്‌ ആറഫത്‌.
ഫ്രാന്‍സിലെ പത്രമായ്‌ ഡാര്‍ലീന്‍ പറയുന്നു അറാഫത്തിന്റെ ഭര്യയുടെ പേരില്‍
200മില്ല്യണ്‍ ഡോളറിന്റെ ആസ്ഥിയുണ്ടന്നാണ്‌. നമ്മുടെ നേതാവിന്റെ പേരിലോ?
ആറാഫത്തിനി വേണ്ടി ജീവന്‍ ബലിയറിപ്പിച്ച പാലസ്തീനികളെ നിങ്ങള്‍ക്ക്‌
പരലോകത്ത്‌ ശാന്തി ലഭികട്ടെ! അതുപോലേ നബാബിനും.

 



P.Govindan






Comments: Post a Comment



<< Home

This page is powered by Blogger. Isn't yours?